1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
|
# Malayalam translation of cups debconf template.
# Copyright (C) 2007 THE cups' COPYRIGHT HOLDER
# This file is distributed under the same license as the cups package.
# Praveen|പ്രവീണ്‍ A|എ <pravi.a@gmail.com>, 2007.
#
#
msgid ""
msgstr ""
"Project-Id-Version: cups 20070331\n"
"Report-Msgid-Bugs-To: cups@packages.debian.org\n"
"POT-Creation-Date: 2016-12-20 08:55+0100\n"
"PO-Revision-Date: 2007-03-31 07:18+0530\n"
"Last-Translator: Praveen|പ്രവീണ്‍ A|എ <pravi.a@gmail.com>\n"
"Language-Team: Swathanthra|സ്വതന്ത്ര Malayalam|മലയാളം Computing|കമ്പ്യൂട്ടിങ്ങ് <smc-"
"discuss@googlegroups.com>\n"
"Language: \n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=UTF-8\n"
"Content-Transfer-Encoding: 8bit\n"
#. Type: boolean
#. Description
#: ../cups-bsd.templates:2001
msgid "Do you want to set up the BSD lpd compatibility server?"
msgstr "BSD lpd പൊരുത്ത സേവകന്‍ സജ്ജീകരിയ്ക്കാന്‍ നിങ്ങളാഗ്രഹിയ്ക്കുന്നുണ്ടോ?"
#. Type: boolean
#. Description
#: ../cups-bsd.templates:2001
msgid ""
"The CUPS package contains a server that can accept BSD-style print jobs and "
"submit them to CUPS. It should only be set up if other computers are likely "
"to submit jobs over the network via the \"BSD\" or \"LPR\" services, and "
"these computers cannot be converted to use the IPP protocol that CUPS uses."
msgstr ""
"BSD-സ്റ്റൈലിലുള്ള അച്ചടി ജോലികള്‍ സ്വീകരിയ്ക്കാനും CUPS ന് സമര്‍പ്പിയ്ക്കാനും കഴിവുള്ള ഒരു സേവകന്‍ "
"CUPS പാക്കേജ് ഉള്‍ക്കൊള്ളുന്നുണ്ട്. മറ്റ് കമ്പ്യൂട്ടറുകള്‍ \"BSD\" അല്ലെങ്കില്‍ \"LPR\" സേവനങ്ങള്‍ വഴി "
"നെറ്റ്‌വര്‍ക്കിലൂടെ ജോലികള്‍ സമര്‍പ്പിയ്ക്കാനുള്ള സാധ്യതയുണ്ട് എന്ന് മാത്രമല്ല ഈ കമ്പ്യൂട്ടറുകള്‍ CUPS "
"ഉപയോഗിയ്ക്കുന്ന IPP പെരുമാറ്റച്ചട്ടം ഉപയോഗിയ്ക്കാനായി പരിവര്‍ത്തനം ചെയ്യാന്‍ സാധ്യവുമല്ല എന്ന "
"അവസരത്തില്‍ മാത്രമേ ഇത് സജ്ജീകരിയ്ക്കേണ്ടതുള്ളൂ."
#. Type: boolean
#. Description
#: ../cups.templates:2001
msgid "Do you want CUPS to print unknown jobs as raw jobs?"
msgstr ""
"മനസിലാവാത്ത ജോലികള്‍ അസംസ്കൃത ജോലികളായി CUPS അച്ചടിയ്ക്കണമെന്ന് നിങ്ങളാഗ്രഹിയ്ക്കുന്നുണ്ടോ?"
#. Type: boolean
#. Description
#: ../cups.templates:2001
msgid ""
"The Internet Printing Protocol (IPP) enforces a MIME type for all print "
"jobs. Since not all sources of print jobs can attach an appropriate type, "
"many jobs get submitted as the MIME type application/octet-stream and could "
"be rejected if CUPS cannot guess the job's format."
msgstr ""
"ഇന്റര്‍നെറ്റ് അച്ചടി പെരുമാറ്റച്ചട്ടം (IPP) എല്ലാ അച്ചടി ജോലികള്‍ക്കും ഒരു MIME തരം "
"നിര്‍ബന്ധമാക്കുന്നു. അച്ചടി ജോലികളുടെ എല്ലാ സ്രോതസ്സുകള്‍ക്കും അത്തരമൊരു അനുയോജ്യമായ തരത്തിലുള്ളത് "
"കൂട്ടിവയ്ക്കാന്‍ പറ്റാത്തതിനാല്‍ പല ജോലികളും application/octet-stream എന്ന തരത്തിലാണ് "
"സമര്‍പ്പിയ്ക്കപ്പെടുന്നത് എന്നതിനാല്‍ CUPS ന് ജോലിയുടെ ഫോര്‍മാറ്റ് ഊഹിയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ "
"തള്ളിക്കളയപ്പെട്ടേയ്ക്കാം."
#. Type: boolean
#. Description
#: ../cups.templates:2001
msgid ""
"CUPS can handle all such jobs as \"raw\" jobs, which causes them to be sent "
"directly to the printer without processing."
msgstr ""
"അത്തരത്തിലുള്ള ജോലികള്‍ CUPS ന് \"അസംസ്കൃത\" ജോലികള്‍ എന്ന രീതിയില്‍ കൈകാര്യം ചെയ്യാം, അത് "
"പരിശോധിയ്ക്കാതെ തന്നെ അച്ചടി യന്ത്രത്തിലേയ്ക്ക് നേരിട്ട് അയയ്ക്കാന്‍ കാരണമാകുന്നു."
#. Type: boolean
#. Description
#: ../cups.templates:2001
msgid ""
"It is recommended to choose this option if the server will be accepting "
"print jobs from Windows computers or Samba servers."
msgstr ""
"വിന്‍ഡോസ് കമ്പ്യൂട്ടറുകളില്‍ നിന്നോ സാംബ സേവകരില്‍ നിന്നോ അച്ചടി ജോലികള്‍ സ്വീകരിയ്ക്കുന്നതാണെങ്കില്‍ "
"ഇത് തിരഞ്ഞെടുക്കാന്‍ ശുപാര്‍ശ ചെയ്തിരിയ്ക്കുന്നു."
#. Type: multiselect
#. Choices
#: ../cups.templates:3001
msgid "lpd"
msgstr "lpd"
#. Type: multiselect
#. Choices
#: ../cups.templates:3001
msgid "socket"
msgstr "socket"
#. Type: multiselect
#. Choices
#: ../cups.templates:3001
msgid "usb"
msgstr "usb"
#. Type: multiselect
#. Choices
#: ../cups.templates:3001
msgid "snmp"
msgstr "snmp"
#. Type: multiselect
#. Choices
#: ../cups.templates:3001
msgid "dnssd"
msgstr "dnssd"
#. Type: multiselect
#. Description
#: ../cups.templates:3002
msgid "Printer communication backends:"
msgstr "അച്ചടി യന്ത്ര ആശയവിനിമയ ബാക്കെന്‍ഡുകള്‍:"
#. Type: multiselect
#. Description
#: ../cups.templates:3002
msgid ""
"CUPS uses backend programs to communicate with the printer device or port."
msgstr ""
"അച്ചടി ഉപകരണവുമായോ അല്ലെങ്കില്‍ പോര്‍ട്ടുമായോ ആശയവിനിമയം ചെയ്യാന്‍ ബാക്കെന്‍ഡ് പ്രോഗ്രാമുകളാണ് "
"CUPS ഉപയോഗിയ്ക്കുന്നത്."
#. Type: multiselect
#. Description
#: ../cups.templates:3002
msgid ""
"Please choose the backend program to be used by CUPS. The default choice "
"should fit the most common environments."
msgstr ""
"ദയവായി CUPS ഉപയോഗിയ്ക്കുന്ന ബാക്കെന്‍ഡ് പ്രോഗ്രാം തിരഞ്ഞെടുക്കുക. ഡിഫാള്‍ട്ടായി തിരഞ്ഞെടുത്ത വില "
"സാധാരണയായുള്ള അധിക പരിസ്ഥിതികളിലും ചേരും."
#~ msgid ""
#~ "Unfortunately, some backend programs are likely to cause some trouble. "
#~ "For example, some PPC kernels crash with the parallel backend."
#~ msgstr ""
#~ "നിര്‍ഭാഗ്യവശാല്‍ ചില ബാക്കെന്‍ഡ് പ്രോഗ്രാമുകള്‍ ചില പ്രശ്നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ട്. "
#~ "ഉദാഹരണത്തിന്, ചില PPC കെര്‍ണലുകള്‍ parallel ബാക്കെന്‍ഡുമായി ക്രാഷ് ചെയ്യും."
#~ msgid "ipp"
#~ msgstr "ipp"
#~ msgid "ipp14"
#~ msgstr "ipp14"
|